Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടുംബ സംഗമം

കുടുംബ സംഗമം

text_fields
bookmark_border
മാള: ഇൻഫർമേഷൻ ആൻഡ് ഗൈഡൻസി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. മാള മഹല്ല് പ്രസിഡൻറ് എ.എ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ത്വാഹ ഹാഫിസ് അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളിലെ വിജയികളായ ത്വാഹ ഹാഫിസ്, റഫീഖ് ബാവ, ഫൈസൽ കോറോത്ത്, എം.പി. റാഫി, ജാസ്മിൻ അൻവർ എന്നിവർ പി.എം.നിസാർ, ഹാരിസ് അമീറലി, എം.എം. ജലാൽ, സജ്ജാദ് മുഹമ്മദ്, റിയാസ് സ്രാമ്പിയേക്കൽ എന്നിവർ പുരസ്കാരം നൽകി. പുത്തൻചിറ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എം. നിസർ , എ.എം. അൻവർ അലി, കെ.എം. ജലീൽ, ഫൈസൽ ബക്കർ, ഉസ്മാൻ പാപ്പരത്ത്, സലാം തളിയത്ത്, ജസ്്ന ഷാബു, ജാസ്മിൻ അൻവർ, ഡോ. കെ.കെ. അബ്ദുസ്സലാം, നൗഷാദ് വൈപ്പൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story