Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊരട്ടി മുത്തിയുടെ ...

കൊരട്ടി മുത്തിയുടെ തിരുനാള്‍: പതിനഞ്ചാമിടം സമാപിച്ചു

text_fields
bookmark_border
ചാലക്കുടി: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കൊരട്ടി സ​െൻറ് മേരീസ് ഫൊറോന പള്ളിയില്‍ കൊരട്ടി മുത്തിയുടെ തിരുനാളി​െൻറ ഭാഗമായ പതിനഞ്ചാമിടം സമാപിച്ചു. പുലർച്ചെ 5.30ന് ഫാ. സജി കണ്ണാംപറമ്പില്‍, ഏഴിന് ഫാ.മാത്യു മണവാളന്‍, ഒമ്പതിന് ഫാ. ബി​െൻറാ കോയിക്കര, 10.30ന് ഫാ. ജിതിന്‍ വെട്ടിത്തുരുത്തേല്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ കുര്‍ബാന നടന്നു. വൈകീട്ട് ദേവാലയത്തില്‍ നടന്ന പ്രദക്ഷിണത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story