Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതുക്കാട് സെൻററിൽ...

പുതുക്കാട് സെൻററിൽ മേൽപാലം നിർമിക്കണം

text_fields
bookmark_border
ആമ്പല്ലൂര്‍: അപകടങ്ങള്‍ പതിവായ ദേശീയപാത പുതുക്കാട് സ​െൻററില്‍ അടിയന്തരമായി മേല്‍പാലം പണിയണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി രൂപവത്കരിച്ചു. പുതുക്കാട് പ്രസ് ക്ലബ് പ്രസിഡൻറ് ശ്രീശോഭ് ലോഗോ പ്രകാശനം ചെയ്തു. സമിതി ഭാരവാഹികളായ സെബന്‍ മാത്യു പല്ലന്‍, കെ.ജെ. ഷാജി, ജോസഫ്, വര്‍ഗീസ് തെക്കേത്തല, പ്രസ് ക്ലബ് സെക്രട്ടറി രാജേഷ് കുറുമാലി, സരീഷ് വരന്തരപ്പിള്ളി എന്നിവര്‍സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story