Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമതസൗഹാർദ സംഗമം

മതസൗഹാർദ സംഗമം

text_fields
bookmark_border
തൃശൂർ: വിഭാഗിയതയുടേയും വർഗീയവത്ക്കരണത്തി​െൻറയും കാലത്ത് സർവ മതസ്ഥരും കൈകോർക്കണമെന്ന് മോൺ. ടോണി നീലങ്കാവിൽ. ലൂർദ്ദ് കത്തീഡ്രലിൽ നടന്ന മതസൗഹാർദ്ദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികാരി റവ. ഫാ. വർഗീസ് കുത്തൂർ അധ്യക്ഷത വഹിച്ചു. പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി നന്ദാത്്മജാനന്ദ, മണ്ണുത്തി ചീഫ് ഇമാം മുജീബ് റഹ്മാൻ, ഫാ. ആേൻറാസ് എലുവത്തിങ്കൽ, ജോഷി ചിറമ്മൽ, ജോൺസൺ ചാക്കോ, ജോൺ ജോസഫ്, ജിജി ജോർജ്, ദേവസ്സി കൊള്ളന്നൂർ, ഡോ. ജെസ്്റ്റിൻ ജോർജ്്, ജെഫോ ജോസഫ്, സേവ്യർ ചേലപ്പാടൻ, ജിമ്മി തറയിൽ, മോഹൻ പല്ലൻ, ജോർജ് ചാണ്ടി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story