Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
തൃശൂർ മെർലിൻ ഇൻറർനാഷനൽ ഹോട്ടൽ: ധനലക്ഷ്മി ബാങ്ക് ഒാഫിസേഴ്സ് ഒാർഗനൈസേഷൻ ദേശീയ ൈദ്വവാർഷിക സമ്മേളനം -10.15 സംഗീത നാടക അക്കാദമി നാട്യഗൃഹം: രംഗചേതന നാടകോത്സവത്തിൽ തോപ്പിൽ ഭാസി അനുസ്മരണം, 'സുജാത ഒരു പെൺപിറവി' നാടകാവതരണം -6.30 സാഹിത്യ അക്കാദമി അങ്കണം: ഹാർമണി സ്കൂൾ ഒാഫ് മ്യൂസിക് പ്രദർശനം -10.00 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: പുസ്തക പ്രകാശനം -3.00 തൃശൂർ സി.എം.എസ് സ്കൂൾ: ന്യൂസ് പേപ്പർ ഏജൻസി, വിതരണ അസോസിയേഷൻ ജില്ല കൺവെൻഷൻ -2.00 വെളിയന്നൂർ കുട്ടികളുെട ലൈബ്രറി: ഒന്നാം വാർഷികം ഉദ്ഘാടനം, മന്ത്രി സുനിൽ കുമാർ -4.00, ബാലവേദി സംഗമം -2.00 തൃശൂർ എം.ജി റോഡ് എൻ.എസ്.എസ് മന്നം സ്മാരക ഹാൾ: അഖില കേരള ശാസ്താംപാട്ട് കലാകാരസംഘം സംസ്ഥാന സമ്മേളനം -1.00 സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: അക്ഷരജ്യോതി കലാസാംസ്കാരിക സംഘടന ഒന്നാം വാർഷിക സമ്മേളനം -2.30 ബി.എം.എസ് ജില്ല ഒാഫിസ്: ബാലഗോകുലത്തി​െൻറ ഭഗിനി നിവേദിത ജയന്തി ആഘോഷം -3.00 ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനം പ്രിയ ഹാൾ: സാംബവ െഎക്യവേദി സൗഹൃദ കൂട്ടായ്മ -10.00 കൊടുങ്ങല്ലൂർ പടിഞ്ഞാേറ നട ശ്രീകുമാര സമാജം ഹാൾ: കേരള അഡ്വക്കറ്റ് ക്ലർക്സ് അസോസിയേഷൻ ജില്ല സമ്മേളനം -9.00 വടക്കാഞ്ചേരി വ്യാസഗിരി സുബോധിനി ചാരിറ്റബിൾ ട്രസ്റ്റ്: വാർഷികവും മദ്യപാനം നിർത്തിയവരുടെ ഒത്തുചേരലും -4.00 ആലപ്പാട് എസ്.എൻ.ബി സമാജം ഹാൾ: എത്തിക്സ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ചലച്ചിത്ര പ്രദർശനം 'ദി ഗ്രേറ്റ് ഡിക്റ്റേറ്റർ' -5.00 തൃശൂർ ലൂർദ് കത്തീഡ്രൽ: തിരുനാളി​െൻറ മുന്നോടിയായി മതസൗഹാർദ സമ്മേളനം -8.45 വെള്ളാനിക്കര ശ്രീഅയ്യപ്പൻകാവ്: ഭാഗവത സപ്താഹയജ്ഞം, താണിക്കുടം ഭഗവതി ക്ഷേത്രത്തിൽനിന്ന് ഘോഷയാത്ര -9.00
Show Full Article
TAGS:LOCAL NEWS 
Next Story