Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശാസ്ത്രോത്സവം

ശാസ്ത്രോത്സവം സമാപിച്ചു

text_fields
bookmark_border
വാടാനപ്പള്ളി: എസ്.എസ്.എ തളിക്കുളം ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ വാടാനപ്പള്ളി ഗവ. ഫിഷറീസ് യു.പി സ്കൂളില്‍ സംഘടിപ്പിച്ച ശാസ്ത്രോത്സവം പരിപാടിയുടെ സമാപന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടക്കുഞ്ചേരി ഉദ്ഘാടനം ചെയ്തു. 17--ാം വാര്‍ഡ് അംഗം കെ.ബി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഐ.എന്‍. സുധീഷ്, ഓമന മധുസൂദനൻ, പഞ്ചായത്ത് അംഗങ്ങളായ കാഞ്ചന രാജു, കെ.ബി. സമ്പാജി , അധ്യാപകരായ ഷീജ, ബിജി, സൂഭാഷ്, പ്രധാനാധ്യാപിക കല എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story