Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെർസൽ വിവാദം: ബി.ജെ.പി ...

മെർസൽ വിവാദം: ബി.ജെ.പി െസക്രട്ടറിക്കെതിരെ ഡി.​ജി.​പിക്ക്​ പരാതി

text_fields
bookmark_border
ചെന്നൈ: 'മെർസൽ' സിനിമാവിവാദത്തിൽ നടൻ വിജയ്യുടെ ജാതിപ്പേര് ഉപയോഗിച്ച് വർഗീയത വളർത്താൻ ശ്രമിച്ചതിന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവജനതാദൾ (യു) ദേശീയ പ്രസിഡൻറ് സലീം മടവൂർ തമിഴ്നാട് ഡി.ജി.പി ടി.കെ. രാജേന്ദ്രന് പരാതി നൽകി. ക്രിസ്ത്യാനിയായ വിജയ് ഹിന്ദുക്കളെ പ്രകോപിപ്പിക്കാനാണ് സിനിമയിൽ ജി.എസ്.ടിയെ വിമർശിക്കുന്നതെന്ന് പ്രസ്താവിച്ച രാജ, സിനിമയുടെ നിർമാതാവായ തെനാണ്ടൽ സിനിമ കമ്പനിയുടെ ഉടമകളിൽ ഒരാളായ ഹീമാ രുക്മാനിയും ക്രിസ്ത്യാനിയാെണന്ന് പറഞ്ഞിരുന്നു. മതങ്ങൾ തമ്മിൽ ശത്രുത വളർത്താനാണ് രാജ ശ്രമിച്ചതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story