Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅവകാശ സംരക്ഷണ സമ്മേളനം

അവകാശ സംരക്ഷണ സമ്മേളനം

text_fields
bookmark_border
തൃശൂർ: ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഹനിക്കപ്പെടുന്നതിനെതിരെ സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നവംബർ ഒന്നിന് ചാവക്കാട് നടക്കും. നടത്തിപ്പിനായി ജില്ലയിലെ മുഴുവൻ യൂനിറ്റ്, ക്ലസ്റ്റർ, മേഖല കമ്മിറ്റികളും രംഗത്തിറങ്ങണമെന്ന് ജില്ല പ്രസിഡൻറ് സിദ്ദീഖ് ബദരി, ജനറൽ സെക്രട്ടറി ഷെഹീർ ദേശമംഗലം, ട്രഷറർ മഅ്റൂഫ് വാഫി, വർക്കിങ് സെക്രട്ടറി ഹാഫിസ് അബൂബക്കർ മാലികി എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story