Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമരണാനന്തര സഹായം

മരണാനന്തര സഹായം

text_fields
bookmark_border
പാവറട്ടി:- ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പാവറട്ടി പ്രസ് ഫോറം അംഗങ്ങളിൽനിന്ന് സ്വരൂപിച്ച മൂന്ന് മാസങ്ങൾക്ക് മുമ്പ് മരണപ്പെട്ട പാവറട്ടി പ്രസ് ഫോറം അംഗവും 'ചന്ദ്രിക' ലേഖകനുമായ ഉമ്മർ ചക്കനാത്തി​െൻറ കുടുംബത്തിന് കൈമാറി. യൂനിയൻ ബാങ്ക് മുല്ലശ്ശേരി ബ്രാഞ്ചിൽ ആറുവർഷത്തേക്ക് മക്കളുടെ പേരിൽ സ്ഥിരമായി നിക്ഷേപിച്ച രൂപയുടെ സർട്ടിഫിക്കറ്റ് പ്രസ് ഫോറം പ്രസിഡൻറ് ബിജോയ് പെരുമാട്ടിയിൽനിന്ന് ഉമ്മർ ചക്കനാത്തി​െൻറ മക്കളായ സഫ്വാനും സഫ്‌നാസും ഏറ്റുവാങ്ങി. വൈസ് പ്രസിഡൻറ് ഒ.ടി. ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഒ. ജോസ്, കെ.പി. ഡേവീസ്, അഖിൽ പാവറട്ടി, കെ.വി. ജേക്കബ്, അഫ്സൽ പാടൂർ, വി.എസ്. ഷാജു, ഉമ്മർ ചക്കനാത്തി​െൻറ ഭാര്യപിതാവ് വി. ഖാദർമോൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story