Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതാൽക്കാലിക നിയമനം

താൽക്കാലിക നിയമനം

text_fields
bookmark_border
വടക്കേക്കാട് : പഞ്ചായത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ജാഗ്രത സമിതി കൗൺസിലറെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ള വനിതകൾ അടുത്ത മാസം ആറിന് മുമ്പ് നായരങ്ങാടിയിലെ വടക്കേക്കാട് പഞ്ചായത്ത് കാര്യാലയത്തിൽ രേഖകൾ സഹിതം അപേക്ഷിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story