Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുൻ ഭാര്യയെ...

മുൻ ഭാര്യയെ പീഡിപ്പിച്ച കേസിൽ യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: മുൻ ഭാര്യയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. എസ്.എൻ പുരം പത്തായക്കാട് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളുടെ മുൻ ഭാര്യ ഇരിങ്ങാലക്കുട ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയെ തുടർന്ന് കൊടുങ്ങല്ലൂർ സി.െഎയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഭാര്യയെ മർദിച്ചതിനും ഭാര്യ സഹോദരനെയും മാതൃ സഹോദരനെയും മർദിച്ചതിനും മുമ്പ് ഇയാൾക്കെതിരെ കേസുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story