Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅരങ്ങിൽ ഗൗരി ലങ്കേഷും...

അരങ്ങിൽ ഗൗരി ലങ്കേഷും ബ്ലൂവെയ്്ലും

text_fields
bookmark_border
തൃശൂർ: ബ്ലൂവെയ്്ൽ ഗെയിമും ഗൗരി ലങ്കേഷ് വധവും ഉൾെപ്പടെയുള്ള വർത്തമാനകാല സംഭവങ്ങൾ നാടകങ്ങളായി അരങ്ങിലെത്തി. വികസത്തി​െൻറ മറവിൽ വനങ്ങളും ഗ്രാമങ്ങളും ഇല്ലാതാക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുന്ന നാടകങ്ങളും അവതരിപ്പിക്കപ്പെട്ടു. വ്യത്യസ്ത രംഗപടം ഒരുക്കിയും വേറിട്ട വേഷവുമായി ഓരോ ടീമും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സീനിയർ വിഭാഗം നാടക മത്സരത്തിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനം നേടി. ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ, ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂൾ എന്നിവ രണ്ടും മൂന്നും സ്ഥാനത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story