Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടവി രഞ്ജിത്തിന്...

കടവി രഞ്ജിത്തിന് കഞ്ചാവ് നല്‍കാൻ എത്തിയവർ അറസ്​റ്റിൽ

text_fields
bookmark_border
തൃശൂർ: കുപ്രസിദ്ധ ഗുണ്ട നേതാവ് കടവി രഞ്ജിത്തിന് കഞ്ചാവ് നല്‍കാനെത്തിയ രണ്ടുപേരെ കമീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു. കടവി രഞ്ജിത്തി​െൻറ സംഘാംഗങ്ങളായ മാറ്റാമ്പുറം സ്വദേശി കറുപ്പംവീട്ടില്‍ റഫീഖ്, വളര്‍കാവ് സ്വദേശി ഒല്ലൂക്കാരന്‍ വീട്ടില്‍ എഡ്വിന്‍ എന്നിവരാണ് പിടിയിലായത്. കണ്ണൂരില്‍ ജയിലില്‍ കഴിയുന്ന കടവി രഞ്ജിത്തിനെ തൃശൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതറിഞ്ഞ് കഞ്ചാവുമായി റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
Show Full Article
TAGS:LOCAL NEWS 
Next Story