Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത...

ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ യാത്രികനെ ബൈക്കിടിച്ചു

text_fields
bookmark_border
ആമ്പല്ലൂര്‍-: പുതുക്കാട് സ​െൻററില്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാല്‍നടയാത്രികനെ ബൈക്കിടിച്ചു. പരിക്കേറ്റ കോഴിക്കോട് സ്വദേശി കളരിക്കല്‍ മുഹമ്മദ് ബഷീറിനെ (53) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു അപകടം. കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story