Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനായ് കുറുകെ ചാടി;...

നായ് കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് ബ്ലോക്ക്​ പഞ്ചായത്തംഗത്തിന് പരിക്ക്

text_fields
bookmark_border
തൃപ്രയാർ: തെരുവുനായ് കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് മറിഞ്ഞ് ബ്ലോക്ക് പഞ്ചായത്തംഗത്തിന് പരിക്കേറ്റു. കഴിമ്പ്രം ഡിവിഷൻ അംഗം കെ.ജെ. യദുകൃഷ്ണക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി വലപ്പാട് കൂരിത്തറയിലാണ് അപകടം. കൈക്കും കാലിനും പരിക്കേറ്റ യദുകൃഷ്ണ ചികിത്സക്കുശേഷം ആശുപത്രി വിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story