Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുത്തൻചിറ മൈതാനം...

പുത്തൻചിറ മൈതാനം കാടുകയറി

text_fields
bookmark_border
മാള: പുത്തൻചിറയിലെ എ.പി.ജെ. അബ്ദുൽ കലാം മൈതാനം കാട് കയറി ഇഴജന്തുക്കളുടെ താവളമാകുന്നു. പഞ്ചായത്തിലെ കായിക പ്രേമികളുടെ നിരന്തര ആവശ്യം പരിഗണിച്ച് 2012 ൽ ഉദ്ഘാടനം ചെയ്ത സ്റ്റേഡിയമാണ് കാട് കയറിയിരിക്കുന്നത്. ഇരുമ്പ് കൊണ്ട് നിർമിച്ച സംരക്ഷണ ഭിത്തിയിലും കാടും വള്ളിപ്പടർപ്പുകളും ഉണ്ട്. സംരക്ഷണ മതിൽ തകർച്ചാഭീഷണിയിലാണ്. പഞ്ചായത്തി​െൻറ സമീപമാണ് സ്റ്റേഡിയം. ഫുട്ബാൾ മത്സരങ്ങളും കേരളോത്സവ പരിപാടികളുമെല്ലാം നടക്കുന്നത് ഈ സ്റ്റേഡിയത്തിലാണ്. അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story