Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.പി.എം നേതാക്കളുടെ...

സി.പി.എം നേതാക്കളുടെ പങ്ക് അന്വേഷിക്കണം ^ബി.ജെ.പി

text_fields
bookmark_border
സി.പി.എം നേതാക്കളുടെ പങ്ക് അന്വേഷിക്കണം -ബി.ജെ.പി തൃശൂർ: കള്ളനോട്ട് വിതരണത്തില്‍ സി.പി.എം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ്. കള്ളനോട്ട് കേസില്‍ ചാവക്കാട് പൊലീസ് പിടികൂടിയ റാഫി സി.പി.എം പ്രവര്‍ത്തകനാണ്. ഇടതുമുന്നണിയുടെ ജനജാഗ്രത യാത്ര കൊള്ളസംഘം സംരക്ഷകയാത്രയായി. എസ്.എന്‍ പുരത്തെ സി.പി.എം പ്രവര്‍ത്തകന്‍ മുഹമ്മദ് സിയാദി​െൻറ കൊലപാതകത്തിൽ സി.പി.എം നേതൃത്വത്തിനുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story