Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെരിങ്ങല്‍കുത്തില്‍...

പെരിങ്ങല്‍കുത്തില്‍ വൈദ്യുതി ഉൽപാദനം നിര്‍ത്തിവെക്കുന്നു

text_fields
bookmark_border
അതിരപ്പിള്ളി: പെരിങ്ങല്‍കുത്ത് പവര്‍‌ സ്റ്റേഷനില്‍ വൈദ്യുതി ഉൽപാദനം നിര്‍ത്തിെവക്കുന്നു. പെൻസ്റ്റോക്ക് പൈപ്പുകളുടെ അറ്റകുറ്റപ്പണിക്കാണ് വൈദ്യുതോൽപാദനം നിര്‍ത്തുന്നത്. വ്യാഴാഴ്ച രാത്രി 10 മുതല്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുവരെയാണ് നിര്‍ത്തുക. ദിവസങ്ങളായി പെരിങ്ങലില്‍ പെൻസ്റ്റോക്ക് പൈപ്പ് അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. മൂന്നാം നമ്പര്‍ പൈപ്പി​െൻറ അറ്റകുറ്റപ്പണി പൂര്‍ത്തിയായി. വെള്ളിയാഴ്ച രണ്ടാം നമ്പറി​െൻറ പണികളാണ് നടക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story