Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.പി.​എം ഒരുമനയൂർ...

സി.പി.​എം ഒരുമനയൂർ ലോക്കൽ സമ്മേളനം

text_fields
bookmark_border
ഒരുമനയൂർ: കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ്, നഗരസഭ അധ്യക്ഷൻ എൻ.കെ. അക്ബർ, എം.ആർ. രാധാകൃഷ്ണൻ, സുനിൽകുമാർ, കെ.വി. രവീന്ദ്രൻ, ഷൈനി ഷാജി, ജാസിം മൊയ്നുദ്ദീൻ എന്നിവർ സംസാരിച്ചു. ശരത്കുമാർ സ്വാഗതവും ജോഷി ഫ്രാൻസിസ് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ കുണ്ടുവക്കടവ് പാലം അപ്രോച്ച് റോഡ് ഉടൻ നിർമിക്കണമെന്ന് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story