Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
വെള്ളാനിക്കര കാർഷിക സർവകലാശാല ആസ്ഥാനം: സി. അച്യുതമേനോൻ സ്മാരക പഠന ഗവേഷണ മന്ദിരം ഉദ്ഘാടനവും സ്പോർട്സ് പവലിയൻ ശിലാസ്ഥാപനവും, മന്ത്രിമാർ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ -9.30 പൂങ്കുന്നം പാറമേക്കാവ് വിദ്യാമന്ദിർ: ജില്ല സി.ബി.എസ്.ഇ കലോത്സവം -8.30 മുളങ്കുന്നത്തുകാവ് കില: ഫാം ഇൻഫർമേഷൻ ബ്യൂറോ കാർഷികരംഗം ശിൽപശാല, മന്ത്രി വി.എസ്. സുനിൽകുമാർ -9.00 ചേറൂർ ഗീവർഗീസ് സഹ്ദ പള്ളി അങ്കണം: മാർ ഗീവർഗീസ് ബിൽഡിങ്ങി​െൻറ കൂദാശ -9.00 വെള്ളാനിക്കര അയ്യപ്പൻകാവ് ‍ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം. സമൂഹ പ്രാർഥന -7.00
Show Full Article
TAGS:LOCAL NEWS 
Next Story