Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലിറ്റിൽ സ്കോളർ:...

ലിറ്റിൽ സ്കോളർ: വിജ്ഞാനോത്സവം

text_fields
bookmark_border
മാള: ഉപജില്ല ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം നവംബർ അഞ്ചിന് മാള ഐ.എസ്.ടിയിൽ നടത്താൻ തീരുമാനിച്ചു. മത്സര വിജയികൾക്ക് ദേശീയ അവാർഡ് നേടിയ മുൻ അധ്യാപകൻ ഇ.എസ്. റഹ്മത്തുല്ല സമ്മാന വിതരണം നടത്തും. ജമാഅത്തെ ഇസ്്ലാമി ഏരിയ പ്രസിഡൻറ് കെ.എം. നാസർ അധ്യക്ഷത വഹിച്ചു. ഐ.എസ്.ടി ചെയർമാൻ ടി.എ. മുഹമ്മദ് മൗലവി, പി.എ. ഇബ്രാഹിം, സി.കെ. അമീർഅലി, ടി.എം. അഹമ്മദ് നജീബ്, അജ്മൽ മേത്തർ, എ.ഐ. സത്താർ എന്നിവർ സംസാരിച്ചു. വിജ്ഞാനോത്സവം ഭാരവാഹികൾ: കെ.എം. നാസർ (ജന.കൺ.), കെ.എ. സൈഫുദ്ദീൻ (കൺ.), മറ്റ് ഭാരവാഹികൾ: എം.എ. സുലൈമാൻ, എം.എം. ജലാൽ, പി.കെ. കബീർ, ടി.എ. അജ്മൽ, ടി.കെ. അബ്്ദുസ്സലാം, ഇ.കെ. അബ്്ദുൽ ഖാദർ, പി.ഐ. സിദ്ദീഖ്.
Show Full Article
TAGS:LOCAL NEWS 
Next Story