Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കൊടകര: കെ.എസ്.ഇ.ബി കൊടകര ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ കല്ലേറ്റുംകര വടക്കുമുറി ഭാഗം, ഇന്ദിര ട്രാൻസ്ഫോർമർ പരിസരം എന്നിവിടങ്ങളിൽ . താലൂക്ക് വികസന സമിതി യോഗം ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം നവംബർ നാലിന് രാവിലെ 10.30ന് താലൂക്ക് കോൺഫറൻസ് ഹാളിൽ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story