Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനിശ്ചിതകാല റിലേ...

അനിശ്ചിതകാല റിലേ നിരാഹാരം

text_fields
bookmark_border
അഴീക്കോട്: ജങ്കാർ സർവിസ് പുനരാരംഭിക്കുക, അറ്റകുറ്റപ്പണിയിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം പത്താംദിവസത്തിലേക്ക് കടന്നു. ബുധനാഴ്ച മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാക്കളായ പി.കെ. ചന്ദ്രബാബു, എ.എം. നാസർ എന്നിവർ നിരാഹാരമിരുന്നു. മത്സ്യത്തൊഴിലാളി കോൺഗ്രസി​െൻറ നേതൃത്വത്തിൽ പ്രകടനം നടത്തി. പി.പി. ജോൺ അധ്യക്ഷത വഹിച്ചു. പി.എ. കരുണാകരൻ, സി.എം. മൊയ്തു, എ.കെ. അബ്ദുൽ അസീസ്, പി.എസ്. മൊയ്തു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story