Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടകളില്‍ മോഷണം...

കടകളില്‍ മോഷണം നടത്തുന്നയാള്‍ അറസ്​റ്റില്‍

text_fields
bookmark_border
ഇരിങ്ങാലക്കുട: തൃശ്ശൂര്‍ ജില്ലയിലെ കടകളില്‍ ജീവനക്കാരുടെ ശ്രദ്ധ തിരിച്ച് പണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കുന്ന എറണാകുളം സ്വദേശി തളിയനേഴത്ത് വീട്ടില്‍ മഹേഷിനെ (32) ആളൂര്‍ സ്‌റ്റേഷന്‍ എസ്.ഐ വി.വി. വിമലും സംഘവും അറസ്റ്റ് ചെയ്തു. കല്ലേറ്റുംങ്കരയിലെ സ്റ്റുഡിയോ ജീവനക്കാരി കൈ കഴുകാൻ പോയ സമയത്ത് മൊബൈല്‍ ഫോണും കാമറയും മറ്റു സാധനങ്ങളും മോഷ്ടിച്ച പരാതിയിലാണ് അറസ്്റ്റ്. എറണാകുളം ജില്ലയില്‍ കവര്‍ച്ചകേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കഞ്ചാവ് കേസും നിലവിലുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story