Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസോപാനം സംഗീതസഭ

സോപാനം സംഗീതസഭ കച്ചേരി

text_fields
bookmark_border
കൊടുങ്ങല്ലൂർ: സോപാനം സംഗീത സഭയുടെ സംഗീത കച്ചേരി ശ്രീ കുരുംബ ഭഗവതി ക്ഷേത്രം നവരാത്രി മണ്ഡപത്തിൽ നടന്നു. സംഗീതജ്ഞ ഡോ. ജി. ബേബി ശ്രീറാം കച്ചേരി അവതരിപ്പിച്ചു. വയലിൻ തിരുവിഴ വിജു എൻ. ആനന്ദും, മൃദംഗം വൈക്കം പ്രസാദും, ഘടത്തിൽ മാഞ്ഞൂർ ഉണ്ണികൃഷ്ണനും, തംബുരുവിൽ അനന്തകൃഷ്ണനും പക്കമേളമൊരുക്കി. കലാകാരൻമാർക്ക് സോപാനം ഉണ്ണികൃഷ്ണൻ ഉപഹാരം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story