Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടിപ്പർ ലോറി...

ടിപ്പർ ലോറി ഒാ​ടയ​ിലേക്ക്​ മറിഞ്ഞു

text_fields
bookmark_border
പാവറട്ടി: കോന്നൻ ബസാറിൽ മണ്ണുമായി പോയ . ചൊവ്വാഴ്ച രാവിലെ 9.30ക്ക് സോയൂസ് ഇലക്ട്രിക്കൽസിനു മുന്നിലാണ് അപകടം. എതിരെ വന്ന വാഹനത്തിന് വശം കൊടുക്കുന്നതിനിടെ മറിയുകയായിരുന്നു. എസ്കവേറ്റർ ഉപയോഗിച്ച് ലോറി പുറത്തെടുത്തു. 2004 ൽ പൊതുമരാമത്ത് ഏറ്റെടുത്തിട്ടുള്ള ചക്കംകണ്ടം - കരുവന്തല തീരദേശ റോഡാണിത്. റോഡിന് വീതികൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സമീപത്തെ വെനമേനാട് ജുമാഅത്ത് പള്ളി, എം.എ.എസ്.എം ഹയർസെക്കൻഡറി സ്കൂൾ എന്നിവടങ്ങളിലേക്കുള്ള ഏക റോഡാണിത്.
Show Full Article
TAGS:LOCAL NEWS 
Next Story