Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശുചിമുറി കോംപ്ലക്‌സ്...

ശുചിമുറി കോംപ്ലക്‌സ് ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
വടക്കാഞ്ചേരി: റോട്ടറി ക്ലബ് നിർമിച്ചു നൽകുന്ന ഗവ. എൽ.പി. സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂം 30ന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ഓട്ടുപാറ ഗവ. എൽ.പി. സ്കൂളിൽ ബുധനാഴ്ച രാവിലെ 11.30-ന് ടോയ്‌ലറ്റ് കോംപ്ലക്‌സി​െൻറ ഉദ്ഘാടനം അനിൽ അക്കര എം.എൽ.എ. നിർവഹിക്കുമെന്നും സംഘാടകർ അറിയിച്ചു. റോഷൻ ദേവസ്സി, കെ.പി. ഹരിദാസ്, എ.എം. ബേബി, കെ.ജെ. ജസ്വിൻ, സി.കെ. ദാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story