Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് കോഴിക്കുഞ്ഞ് വിതരണം

text_fields
bookmark_border
എരുമപ്പെട്ടി: മൃഗസംരക്ഷണ വകുപ്പി​െൻറയും പഞ്ചായത്തി​െൻറയും നേതൃത്വത്തിൽ എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ നടത്തി. തെരഞ്ഞെടുത്ത 50 വിദ്യാർഥികൾക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങളെ വീതം നൽകി. പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ വിതരണോദ്ഘാടനം നടത്തി. പി.ടി.എ പ്രസിഡൻറ് എം.എ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ എൻ.കെ. കബീർ, പ്രീതി സതീഷ്, മെംബർമാരായ അനിത വിൻസ​െൻറ്, ഷീബ രാധാകൃഷ്ണൻ, പ്രധാനാധ്യാപിക എ.എസ്. പ്രേംസി, എം. എസ്. സിറാജ്, അധ്യാപകരായ സൈജു കൊളേങ്ങാടൻ, എം.എസ്. രാമകൃഷ്ണൻ, ഡോ. കുര്യാക്കോസ് അലോഷ്യസ് പീറ്റർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story