Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാവ്യോത്സവം: കവിത...

കാവ്യോത്സവം: കവിത പുരസ്കാരം നൽകി

text_fields
bookmark_border
കൊടുങ്ങല്ലൂർ: കാവ്യോത്സവത്തി​െൻറ ഭാഗമായ കവിത ശിൽപശാലയിൽ 'കവിതയും ആസ്വാദനവും' എന്ന വിഷയത്തിൽ ഡോ. ഡൊമെനിക്ക് ജെ. കോട്ടൂർ പ്രഭാഷണം നടത്തി. കവി സമ്മേളനം എം.എസ്. ബനേഷ് ഉദ്ഘാടനം ചെയ്തു. വി.കെ. സുബൈദ അധ്യക്ഷത വഹിച്ചു. ട്രസ്്റ്റ് ഏർപ്പെടുത്തിയ 'നെരളക്കാട്ട് രുഗ്മിണിയമ്മ' കവിതാപുരസ്കാരം നേടിയ 'മഞ്ഞ് മണക്കുന്ന ഭ്രാന്തുകൾ' എന്ന പുസ്തകത്തി​െൻറ കർത്താവ് അമൽ സുഗക്ക്, പത്മജ അയ്യൻങ്കാർ പുരസ്കാര സമർപ്പണം നടത്തി. െസബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story