Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒാഫിസ്​ തുറന്നു

ഒാഫിസ്​ തുറന്നു

text_fields
bookmark_border
വടക്കേക്കാട്: വെൽഫെയർ പാർട്ടി വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റി കാര്യാലയം നായരങ്ങാടിയിൽ നിയോജക മണ്ഡലം പ്രസിഡൻറ് ഷൺമുഖൻ വൈദ്യർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.എച്ച്. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. സി.ആർ. ഹനീഫ, പി.കെ. അക്ബർ, ജലീൽ വാളങ്ങാട്ടിൽ, ടി.ഒ. പോൾ, വിക്ടോറിയ, നഫീസ ഷുക്കൂർ, ഹസീന എന്നിവർ സംസാരിച്ചു. ഒ.എം. ജാബിർ സ്വാഗതവും മർസൂഖ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story