Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസെമിനാർ

സെമിനാർ

text_fields
bookmark_border
പഴുവിൽ: സമകാലിക സംഭവങ്ങൾ നാടകത്തിലൂടെയെത്തുമ്പോൾ ലഭിക്കുന്ന സ്വീകാര്യതയെകുറിച്ച് നടത്തി. പഴുവിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച നാടക സംവിധായകനും സിനിമാ-സീരിയൽ താരവുമായ ഇ.എ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.യു. അരുണൻ അധ്യക്ഷത വഹിച്ചു. സന്ധ്യ രാജേന്ദ്രൻ, നാടക രചയിതാവ് ഹേമന്ദ് കുമാർ, ചലച്ചിത്ര താരം ലിഷോയ്, മഞ്ജുള അരുണൻ, സജിത്ത് പാണ്ടാരിക്കൽ, പി.കെ. സോമസുന്ദരം തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story