Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
തൃശൂർ ജവഹർ ബാലഭവൻ ഓഡിറ്റോറിയം: കേരള കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് ജില്ല സമ്മേളനം -10.00 സാഹിത്യ അക്കാദമി ഓഡിറ്റോറിയം: കേരള ഹിസ്്റ്റോറിക്കൽ റിസർച് സൊസൈറ്റിയുടെ 'കേരളം: അഞ്ച് നൂറ്റാണ്ടുകളിലൂടെ' ദേശീയ സെമിനാർ -10.00 തൃശൂർ പാണ്ഡിസമൂഹമഠം ഹാൾ: സംസ്ഥാന ഹാൻറി ക്രാഫ്്റ്റ്സ് 'സുരഭി'യുടെ കരകൗശല, ആഭരണ, വസ്ത്ര പ്രദർശന വിൽപന മേള -10.00 പെരിഞ്ചേരി എ.എൽ.പി സ്കൂൾ: മുല്ലനേഴി സ്മൃതി -9.00, കവി സമ്മേളനം -2.00, പൊതുസമ്മേളനം -4.30, മുല്ലനേഴി സംഗീതരാവ് -7.00 ജില്ല ലൈബ്രറി കൗൺസിൽ ഹാൾ: പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റിയുടെ ഏകദിന നവ മാധ്യമ ശിൽപശാല -10.00 ജവഹർ ബാലഭവൻ: വയലാർ രാമവർമയുെട സ്മരണക്കായി ഗീതം സംഗീതം കലാസാംസ്കാരിക വേദി നടത്തുന്ന 'ചന്ദ്രകളഭം' സംഗീത പരിപാടി -5.00 നാട്യഗൃഹം: രംഗചേതന നാടകോത്സവം 'പുരാവസ്തുക്കൾ' -6.30 ഒല്ലൂക്കര കരയോഗം ഹാൾ: സൗജന്യ മാതൃക പരീക്ഷ -2.00 വടക്കേ ബസ്സ്്റ്റാൻഡ് ശ്രദ്ധ: ബുദ്ധിസ്്റ്റ് കൾച്ചറൽ ഫോറത്തി​െൻറ പാലിഭാഷ പരിചയം -2.30 മടവാക്കര പ്രോഗ്രസിവ് ക്ലബ് അങ്കണം: എഴരക്കൂട്ടം സംഗമം - 11.00 ഗുരുവായൂർ ടൗൺ ഹാൾ: കരുണ ഫൗണ്ടേഷ​െൻറ നേതൃത്വത്തിൽ ഭിന്നശേഷിയുള്ളവരുടെ വിവാഹം -10.00 ശക്തൻ നഗർ: ശാലോം പ്രയർ ടീം ഒരുക്കുന്ന ജീവശബ്്ദം കൺെവൻഷൻ -6.00
Show Full Article
TAGS:LOCAL NEWS 
Next Story