Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡ് വികസനം:...

റോഡ് വികസനം: ഏറ്റെടുത്ത ഭൂമി കൈമാറി

text_fields
bookmark_border
ആമ്പല്ലൂര്‍-: വരന്തരപ്പിള്ളി റോഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍ റോഡ് വികസനത്തിന് സ്ഥലം നല്‍കിയ ഭൂവുടമകളെയും വ്യാപാരികളെയും അനുമോദിച്ചു. റോഡ് വികസനത്തിനായി ഏറ്റെടുത്ത ഭൂമി പൊതുമരാമത്ത് വകുപ്പിന് കൈമാറി. പഞ്ചായത്ത് പ്രസിഡൻറ് ഔസേഫ് ചെരടായി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗങ്ങളായ ജയന്തി സുരേന്ദ്രന്‍, ഇ.എ. ഓമന, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കലാപ്രിയ സുരേഷ്, ജോളി, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി.എസ്. ജോഷി, കെ.എല്‍. ജോസ്, പി.ടി. വിനയന്‍, ഹ​െൻറി ജോർജ്, പി.കെ. ബാബു എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story