Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമരം വീണ് വീട് തകർന്നു

മരം വീണ് വീട് തകർന്നു

text_fields
bookmark_border
വേലൂർ: മരം വീണ് വീട് ഭാഗികമായി തകർന്നു. വേലൂർ അറങ്ങാശ്ശേരി വിൻസ​െൻറി​െൻറ വീടാണ് തകർന്നത്. സമീപവാസിയുടെ പറമ്പിലെ മരമാണ് വെള്ളിയാഴ്ച രാവിലെ വീണത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും മരംമുറിച്ചു മാറ്റാൻ അയൽവാസി തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. സ്വത്തിനും ജീവനും സംരക്ഷണം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എരുമപ്പെട്ടി പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story