Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാതയിൽ പൊലീസ്

ദേശീയപാതയിൽ പൊലീസ് കാവൽ

text_fields
bookmark_border
ആമ്പല്ലൂര്‍:- അപകടങ്ങള്‍ വർധിക്കുന്ന ദേശീയപാതയില്‍ പ്രത്യേക പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയതായി ചാലക്കുടി ഡിവൈ.എസ്.പി ഷാഹുല്‍ ഹമീദ് അറിയിച്ചു. ആമ്പല്ലൂര്‍, പാലിയേക്കര ടോള്‍പ്ലാസ, പുതുക്കാട്, കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍, നെല്ലായി, പോട്ട, കൊരട്ടി, ചെറങ്ങര ജങ്ഷനുകളില്‍ പൊലീസ് കാവലുണ്ടാകും. വഴിയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കുന്നതിനും പൊലീസി​െൻറ സഹായമുണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story