Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുദ്ര ചികിത്സ ഏകദിന...

മുദ്ര ചികിത്സ ഏകദിന ശില്‍പശാല

text_fields
bookmark_border
ഇരിങ്ങാലക്കുട: 101അംഗ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തി. മരുന്നും, പഥ്യവും, പാര്‍ശ്വഫലങ്ങളും ഇല്ലാത്ത മുദ്ര ചികിത്സയുടെ പരിശീലന ക്ലാസില്‍ 150ഒാളം പഠിതാക്കള്‍ പങ്കെടുത്തു. ഓഷോ ധാരാ ആശ്രമം കേരള ആചാര്യ ടി.അരുള്‍ കുമാര്‍ ക്ലാസ് നയിച്ചു. അഷ്ടവൈദ്യന്‍ ഇ.ടി. ദിവാകരന്‍ മൂസ് ഉദ്ഘാടനം ചെയ്തു. സഭ ചെയര്‍മാന്‍ ഡോ.ഇ.പി. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എം. സനല്‍കുമാര്‍, സെക്രട്ടറി പി. രവിശങ്കര്‍ ,എം. നാരായണന്‍കുട്ടി ,പി.കെ. ശിവദാസ്, ഡോ.എ.എം. ഹരിദ്രനാഥ്, പ്രസന്ന ശശി, എം.എന്‍. തമ്പാന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story