Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജി.എസ്.ടിയുടെ പേരിൽ...

ജി.എസ്.ടിയുടെ പേരിൽ രാഷ്്ട്രീയ നാടകം കളിക്കുന്നെന്ന് ബി.ജെ.പി

text_fields
bookmark_border
കൊടുങ്ങല്ലൂർ: നഗരസഭയുടെ വികസന പ്രവർത്തനം കാര്യക്ഷമമായി നടപ്പാക്കാതെ ചെയർമാൻ ജി.എസ്.ടി യുടെ പേര് പറഞ്ഞ് ബി.ജെ.പി.യെ പ്രതിസ്ഥാനത്ത് നിർത്തി രാഷ്ടീയ നാടകം കളിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. യു.ഡി.എഫ് കൗൺസിലറുടെ വാർഡിൽ റോഡി​െൻറ പേര് മാറ്റികൊടുത്തതി​െൻറ പ്രത്യുപകാരമാണ് എൽ.ഡി.എഫ് ചെയർമാന് ലഭിച്ച കോൺഗ്രസ് പിന്തുണയെന്നും ബി.ജെ.പി പാർലമ​െൻററി പാർട്ടി നേതാവ് വി.ജി. ഉണ്ണികൃഷ്ണൻ ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story