Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭക്ഷണ പൊതികൾ നൽകി

ഭക്ഷണ പൊതികൾ നൽകി

text_fields
bookmark_border
വാടാനപ്പള്ളി: തൃശൂർ ഗവ. മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി ഡി.വൈ.എഫ്.െഎ നടത്തുന്ന ഭക്ഷണ പൊതി വിതരണ പദ്ധതിയിലേക്ക് അലയൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 557 ഭക്ഷണ പൊതി നൽകി. ക്ലബ് സെക്രട്ടറി എസ്.കെ. ഫാസിൽ, പ്രസിഡൻറ് കെ.ആർ.മധു, ട്രഷറർ എസ്.യു. ഹാരിസ്, രക്ഷാധികാരികളായ എ.എം. റഫീഖ്, മദൻ മോഹൻ, എസ്.യു. അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story