Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപബ്ലിക്​ ലൈബ്രറി...

പബ്ലിക്​ ലൈബ്രറി തുറക്കണം

text_fields
bookmark_border
ചാവക്കാട്: എടക്കഴിയൂർ ബീച്ചിൽ നിർമാണം പൂർത്തിയാക്കിയ പബ്ലിക് ലൈബ്രറി ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് സി.പി.ഐ എടക്കഴിയൂർ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. എ. മുത്തു അധ്യക്ഷത വഹിച്ചു. ഐ.കെ. ഹൈദരാലി, വി.എ. ഷംസുദ്ധീൻ, എ.എം. ഹംസക്കുട്ടി എന്നിവർ സംസാരിച്ചു. എ. അലവി സ്വഗതവും കെ. മുസ്തഫ നന്ദിയും പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറിയായി എ. അലവിയെയും അസിസ്റ്റൻറ് സെക്രട്ടറിയായി കെ. മുസ്തഫയെയും തിരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story