Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനവജാത ശിശുവിന്​...

നവജാത ശിശുവിന്​ ഹൃദയശസ്​ത്രക്രിയ

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: ഒരു ദിവസം പ്രായമുള്ള കുട്ടിയെ ഹൃദയ ശസ്ത്രക്രിയ നടത്തി രക്ഷപ്പെടുത്തി. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സ വിഭാഗത്തിലെത്തിയ തൃശൂർ കിഴക്കും പാട്ടുകര എലുവത്തിങ്കൽ സനു-മെബി ദമ്പതികളുടെ ആൺകുട്ടിയെയാണ് പ്രസവിച്ച് മണിക്കൂറുകൾക്കകം ഹൃദയ ശസ്ത്രക്രിയ നടത്തി രക്ഷപ്പെടുത്തിയത്. ഗവ. മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. സിബു മാത്യുവി​െൻറ പരിശോധനയിലാണ് കുട്ടിക്ക് ജന്മന ഹൃദയ വൈകല്യമുണ്ടെന്ന് കെണ്ടത്തിയത്. ഇവിടെ നവജാത ശിശുക്കുടെ ഹൃദയ ശസ്ത്രക്രിയക്ക് സൗകര്യമില്ലാത്തതിനാൽ ശിശുവിനെ ആധുനിക സൗകര്യങ്ങളുള്ള ഏറണാകുളം അമൃത ആശുപത്രിയിലെത്തിച്ചു. സർക്കാറി​െൻറ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി അവിടെ ശസ്ത്രക്രിയ നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story