Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദലിത്​ സാഹിത്യ...

ദലിത്​ സാഹിത്യ അക്കാദമി അവാർഡ്​ സുഭാഷ്​ കുമാറിന്

text_fields
bookmark_border
ദലിത് സാഹിത്യ അക്കാദമി അവാർഡ് സുഭാഷ് കുമാറിന് കോഴിക്കോട്: ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 2017ലെ ഡോ. അംബേദ്കർ കലാശ്രീ നാഷനൽ അവാർഡ്, ചിത്രകാരൻ സുഭാഷ് കുമാറിന് ലഭിച്ചു. ഡിസംബർ ഒമ്പതിന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. പെരിന്തൽമണ്ണ കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ സുഭാഷ് കുമാർ, കേരള ലളിതകല അക്കാദമിയുടെ മലപ്പുറം, കോഴിക്കോട്, എറണാകുളം ആർട്ട് ഗാലറികളിൽ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story