Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇ.ജെ. ചാക്കോ

ഇ.ജെ. ചാക്കോ അനുസ്മരണം

text_fields
bookmark_border
ചാലക്കുടി: സി.പി.ഐ കോടശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗവും, എൽ.ഡി.എഫ് കോടശ്ശേരി പഞ്ചായത്ത് കണ്‍വീനറുമായിരുന്ന ഇ.ജെ. ചാക്കോയുടെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വകക്ഷി അനുശോചനയോഗം ചേർന്നു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി എം.ഡി. ബാഹുലേയന്‍ അധ്യക്ഷത വഹിച്ചു. ബി.ഡി. ദേവസി എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് ഉഷ ശശിധരന്‍, വൈസ് പ്രസിഡൻറ് ഷൈലജ ഗിരിജൻ, വിവിധ രാഷ്്ട്രീയ കക്ഷിനേതാക്കളായ സി.വി. ആൻറണി, കെ.കെ. ചന്ദ്രന്‍, ഗിരീഷ്, ശശിധരന്‍, സി.കെ. ശശി, കെ. മധുസൂധനന്‍, കെ.എസ്. അശോകന്‍, എം.വി. ഗംഗാധരന്‍, കെ.എ. ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story