Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വാഗത സംഘം...

സ്വാഗത സംഘം രൂപവത്കരിച്ചു

text_fields
bookmark_border
കയ്പമംഗലം: നവംബർ ഒന്ന് മുതൽ ഡിസംബർ ഒന്ന് വരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം പരിപാടിയുടെ മണ്ഡലംതല . യു.ഡി.എഫ് ചെയർമാൻ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് പി.ബി. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: കെ.എഫ്. ഡൊമിനിക് (ചെയർ.), പി.കെ. ഹംസ, പി.കെ. ഷംസുദ്ദീൻ, സജയ് വയനപ്പിള്ളി(ജന. കൺ.) കെ.കെ. അഫ്സൽ (പബ്ലിസിറ്റി ചെയർ.) ടി.കെ. നസീർ (കൺ.) പി.എം.എ. ജബ്ബാർ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story