Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൃഷിപഠന ക്ലാസ്​

കൃഷിപഠന ക്ലാസ്​

text_fields
bookmark_border
പാവറട്ടി: അസർ സ​െൻററി​െൻറ ആഭിമുഖ്യത്തിൽ നാലാമത് കൃഷിപഠന ക്ലാസും കൃഷി സൗഹൃദ കൂട്ടായ്മ രൂപവത്കരണവും നടന്നു. സിദ്ദീഖ് ആലുവ വിവിധ കൃഷിരീതികളെ കുറിച്ച് ക്ലാസെടുത്തു. നസീം തറയിൽ, ബാലഗോപാലൻ, പുഷ്പ, ഷാമനാദ്, ബാബുരാജ്, ഷബീർ എന്നിവർ കൃഷി അറിവ് പങ്കുവെച്ചു. ഇഷാര പർവീൺ പ്രാർഥന നടത്തി. അസർ സ​െൻറർ ഡയറക്ടർ വി.കെ. ഉമർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇർഫാൻ സ്വാഗതവും മുഇൗനുദ്ദീൻ പോവിൽ നന്ദിയും പറഞ്ഞു. വിവിധയിനം വിത്തുകളും തൈകളും വിതരണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story