Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാതൃക പരീക്ഷ 22ന്

മാതൃക പരീക്ഷ 22ന്

text_fields
bookmark_border
കോടാലി: ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തില്‍ പി.എസ്.സി ലാസ്‌റ്റ് ഗ്രേഡ് മാതൃക പരീക്ഷ സംഘടിപ്പിക്കും. കോടാലി എസ്.എന്‍. വിദ്യാമന്ദിര്‍ സ്‌കൂളില്‍ 22ന് ഉച്ചക്ക് രണ്ടിനാണ് പരീക്ഷ. പഞ്ചായത്ത് പ്രസിഡൻറ് പി.സി. സുബ്രന്‍ സമ്മാനങ്ങള്‍ നല്‍കും. ബൈജു വൈദ്യക്കാരന്‍ പ്രഭാഷണം നടത്തും. ഫോൺ: 9495464030, 9446619611
Show Full Article
TAGS:LOCAL NEWS 
Next Story