Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശബരിമല നിയുക്ത...

ശബരിമല നിയുക്ത മേല്‍ശാന്തി ദര്‍ശനത്തിനെത്തി

text_fields
bookmark_border
ഇരിങ്ങാലക്കുട: ശബരിമല നിയുക്ത മേല്‍ശാന്തി കൊടകര സ്വദേശി മംഗലം അഴകത്ത് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല ദര്‍ശനത്തിന് മുന്നോടിയായി കുടുംബ പരദേവതയായ കൂടുല്‍മാണിക്യസ്വാമി ദര്‍ശനത്തിനായി എത്തി. വൃശ്ചികം ഒന്ന് മുതല്‍ അടുത്ത മണ്ഡലകാലം മുഴുവനും ശബരിമല മേല്‍ശാന്തിയായാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തിരിക്കുന്നത്. ക്ഷേത്രദര്‍ശനത്തിന് എത്തിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് കൂടല്‍മാണിക്യം ദേവസ്വം മാനേജര്‍ ഉപഹാരം നല്‍കി. ദര്‍ശനത്തിന് ശേഷം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല അയ്യപ്പദര്‍ശനത്തിനായി യാത്ര തിരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story