Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരനെൽകൃഷി

കരനെൽകൃഷി കൊയ്ത്തുത്സവം

text_fields
bookmark_border
ആമ്പല്ലൂര്‍: -മുപ്ലിയം മഠപ്പിള്ളിക്കാവ് ക്ഷേത്രപറമ്പില്‍ നടത്തിയ കരനെല്‍കൃഷിയുടെ കൊയ്ത്തുത്സവം ക്ഷേത്രം തന്ത്രി കാരുമാത്ര വിജയന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിലെ മാതൃ സംഘത്തി​െൻറ നേതൃത്വത്തില്‍ 20 സ​െൻറ് സ്ഥലത്താണ് കൃഷിയിറക്കിയത്. മേല്‍ശാന്തി സലില്‍ ശർമ, ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് രാജന്‍, മാതൃസംഘം പ്രസിഡൻറ് അമ്മു കുഞ്ഞുകുട്ടന്‍, കീഴ്ശാന്തി അരുണ്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story