Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹോട്ടൽ ജീവനക്കാർ...

ഹോട്ടൽ ജീവനക്കാർ തമ്മിൽ സംഘട്ടനം; ഒരാൾക്ക്​ വെ​േട്ടറ്റു

text_fields
bookmark_border
ഗുരുവായൂര്‍: തമിഴ്‌നാട് സ്വദേശികളായ ഹോട്ടല്‍ ജോലിക്കാര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കിഴക്കേനടയിലുള്ള ഹോട്ടൽ ജീവനക്കാരനായ ശരവണനാണ് (46) വെട്ടേറ്റത്. കൈക്ക് വെട്ടേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതേഹോട്ടലിലെ തൊഴിലാളിയായ കന്യാകുമാരി സ്വദേശി മോസസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ കിഴക്കനട ബസ്സ്റ്റാന്‍ഡിനടുത്താണ് സംഘട്ടനം നടന്നത്. ആക്ട്സ് പ്രവര്‍ത്തകരായ സലീല്‍, ഷാഹുല്‍ എന്നിവരാണ് വെട്ടേറ്റയാളെ ആശുപത്രിയിലെത്തിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story