Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകഞ്ചാവ് വലിക്കാരും...

കഞ്ചാവ് വലിക്കാരും വിൽപനക്കാരും പിടിയിൽ

text_fields
bookmark_border
തൃശൂർ: 'വേണ്ട ബ്രോ' കാമ്പയി​െൻറ ഭാഗമായി പേരാമംഗലം പൊലീസും ഷാഡോ ടീമും ചേർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവ് വലിക്കാരും വിൽപനക്കാരും പിടിയിലായി. ലോഡ്ജിൽ റൂം വാടകക്ക് എടുത്ത് നൽകി കഞ്ചാവ് വലിക്കുന്നതിന് ഉൾെപ്പടെ സൗകര്യം ഒരുക്കിയതിന് ഒളരി വലിപ്പറമ്പത്ത് ഡെൻസോ (25), മുല്ലക്കൻ ആൽബിൻ (21), കഞ്ചാവ് വലിച്ചതിന് അഭിനവ്, അനീഷ്, വിഷ്ണു, ജോഷ്വാ എന്നിവരെ പൊലീസ് പിടികൂടി. കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഹുക്ക കണ്ടെടുത്തു. പേരാമംഗലം എസ്.ഐ ലാൽകുമാറി​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന.
Show Full Article
TAGS:LOCAL NEWS 
Next Story