Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചെസ്: അഭിജിത്തിന്​...

ചെസ്: അഭിജിത്തിന്​ ഒന്നാം സ്​ഥാനം

text_fields
bookmark_border
തൃശൂർ: കേരള ആരോഗ്യ സർവകലാശാല നടത്തിയ ചെസ് മത്സരത്തിൽ അമല മെഡിക്കൽ കോളജ് വിദ്യാർഥി അഭിജിത്ത് ഒന്നാം സമ്മാനം നേടി. കോയമ്പത്തൂരിൽ നടക്കുന്ന അന്തർ സംസ്ഥാന ചെസ് മത്സരത്തിൽ അഭിജിത്ത് ആരോഗ്യ സർവകലാശാലയെ പ്രതിനിധീകരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story